---
title: "ചക്കിട്ടപാറ പഞ്ചായത്ത്തിലെ സാംസ്‌കാരിക  നിലയങ്ങള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം നിര്‍വഹിച്ചു"
english_title: "Cultural In Chakkittapara Panchayath Furniture for the plants was distributed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227948/cultural-in-chakkittapara-panchayath-furniture-for-the-plants-was-distributed"
published_at: "2024-08-13T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb25c42689b_chakittipaara.jpg"
keywords: []
---

# ചക്കിട്ടപാറ പഞ്ചായത്ത്തിലെ സാംസ്‌കാരിക  നിലയങ്ങള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം നിര്‍വഹിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത്തിലെ സാംസ്‌കാരിക നിലയങ്ങള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം പഞ്ചായത്ത്തല ഉദ്ഘാടനം മുതുക്കാട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത്തിലെ സാംസ്‌കാരിക നിലയങ്ങള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം പഞ്ചായത്ത്തല ഉദ്ഘാടനം മുതുക്കാട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു.

കെ.പി ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.

ഷീന പുരുഷു, സലീം പൈനാട്ട് എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227948/cultural-in-chakkittapara-panchayath-furniture-for-the-plants-was-distributed)