---
title: "ബ്ലൂമിംഗ് ആര്‍ട്‌സ് റിപ്പബ്ലിക് ദിനാഘോഷം; പി.കെ. രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി"
english_title: "Blooming Arts Republic Day Celebration; P.K. Radhakrishnan hoisted the flag"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22800/blooming-arts-republic-day-celebration-pk-radhakrishnan-hoisted-the-flag"
published_at: "2022-01-26T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f15199742e1_0000 WATERMARK.jpg"
keywords: []
---

# ബ്ലൂമിംഗ് ആര്‍ട്‌സ് റിപ്പബ്ലിക് ദിനാഘോഷം; പി.കെ. രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി

> **Lead Summary:** ** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ് വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ് വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, എസ്.ബി. നിഷിത് മുഹമ്മദ്, കെ.പി. രാമചന്ദ്രന്‍, എം.എം. കരുണാകരന്‍, വിജീഷ് ചോതയോത്ത്, എന്‍.പി. അചാഷ്, കെ. അരുണ്‍, യുവജനവേദി പ്രസിഡന്റ് മുഹമ്മദ് റാസില്‍, സെക്രട്ടറി അനീസ് മുഹമ്മദ്, ട്രഷറര്‍ എസ്.എസ്. അതുല്‍ കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22800/blooming-arts-republic-day-celebration-pk-radhakrishnan-hoisted-the-flag)