---
title: "വിലങ്ങാട് ദുരിതാശ്വാസ ഫണ്ട് കൈമാറി ലിറ്റില്‍ മാസ്റ്റേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍"
english_title: "Vilangad relief fund handed over to Little Masters English Medium School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228039/vilangad-relief-fund-handed-over-to-little-masters-english-medium-school"
published_at: "2024-08-13T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb74868e90a_vilangad2.jpg"
keywords: []
---

# വിലങ്ങാട് ദുരിതാശ്വാസ ഫണ്ട് കൈമാറി ലിറ്റില്‍ മാസ്റ്റേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

> **Lead Summary:** ** പേരാമ്പ്ര:** പ്രകൃതിക്ഷോഭം മൂലം പ്രയാസമനുഭവിക്കുന്ന വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടിനു കൈത്താങ്ങാകുവാന്‍ കല്ലോട് ലിറ്റില്‍ മാസ്റ്റേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും.

## Article Content

** പേരാമ്പ്ര:** പ്രകൃതിക്ഷോഭം മൂലം പ്രയാസമനുഭവിക്കുന്ന വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടിനു കൈത്താങ്ങാകുവാന്‍ കല്ലോട് ലിറ്റില്‍ മാസ്റ്റേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും.

പിടിഎ സമാഹരിച്ച തുക വാണിന്മല്‍ പഞ്ചായത്തിന് കൈമാറി. പ്രസ്തുത ചടങ്ങില്‍ പിടിഎ പ്രസിഡന്റ്  പി.കെ ജയ്‌സന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി ശ്രീന, ഒ.പി റിനീഷ്, ടി ശ്രീജിഷ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228039/vilangad-relief-fund-handed-over-to-little-masters-english-medium-school)