---
title: "കെ.കെ ബാലകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു"
english_title: "A family gathering was organized as part of the K K Balakrishnan memorial programme."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228046/a-family-gathering-was-organized-as-part-of-the-k-k-balakrishnan-memorial-programme"
published_at: "2024-08-13T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb78ecdf4ae_red.jpg"
keywords: []
---

# കെ.കെ ബാലകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി : **കെ.കെ ബാലകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി കൂത്താളിയില്‍ ലോക്കല്‍ കുടുംബസംഗമം സംഘടിപ്പിച്ചു.

## Article Content

**കൂത്താളി : **കെ.കെ ബാലകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി കൂത്താളിയില്‍ ലോക്കല്‍ കുടുംബസംഗമം സംഘടിപ്പിച്ചു.

CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:കെ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. കൂത്താളി ലോക്കല്‍ കമ്മറ്റി അംഗം  കെ. നാരായണന്‍ അധ്യക്ഷം വഹിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം , കെ കുഞ്ഞമ്മദ്മാസ്റ്റര്‍, എസ്.കെ. സജീഷ്, എ.കെ. ബാലന്‍, കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറി പി.എം. രാഘവന്‍സ്വാഗതംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228046/a-family-gathering-was-organized-as-part-of-the-k-k-balakrishnan-memorial-programme)