---
title: "കാരയാട് തറമ്മലങ്ങാടിയിലെ പരശ്ശേരി (അവലത്ത്) അബ്ദുല്‍ ഖാദര്‍ അന്തരിച്ചു "
english_title: "Abdul Khader of Parassery (Avalath) in Karayad Tharammalangadi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228133/abdul-khader-of-parassery-avalath-in-karayad-tharammalangadi-passed-away"
published_at: "2024-08-14T11:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc4f6118983_abdhul.JPG"
keywords: []
---

# കാരയാട് തറമ്മലങ്ങാടിയിലെ പരശ്ശേരി (അവലത്ത്) അബ്ദുല്‍ ഖാദര്‍ അന്തരിച്ചു 

> **Lead Summary:** **അരിക്കുളം: **കാരയാട് തറമ്മലങ്ങാടിയിലെ പരശ്ശേരി (അവലത്ത്) അബ്ദുല്‍ ഖാദര്‍ അന്തരിച്ചു. ഭാര്യ: സാഹിദ.

## Article Content

**അരിക്കുളം: **കാരയാട് തറമ്മലങ്ങാടിയിലെ പരശ്ശേരി (അവലത്ത്) അബ്ദുല്‍ ഖാദര്‍ അന്തരിച്ചു. ഭാര്യ: സാഹിദ.

മകന്‍: അബ്ദുറഹിമാന്‍ (വിദ്യാര്‍ത്ഥി കാരായാട് യുപി സ്‌കൂള്‍). സഹോദരങ്ങള്‍: ആമിന, നഫീസ, പരേതനായ അവലത്ത് കുഞമ്മദ് (മേപ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228133/abdul-khader-of-parassery-avalath-in-karayad-tharammalangadi-passed-away)