---
title: "ക്ലറിക്കല്‍ ജോലികള്‍ക്കായി നിയമനം "
english_title: "Recruitment for clerical jobs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228149/recruitment-for-clerical-jobs"
published_at: "2024-08-14T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc565c3b45e_job.JPG"
keywords: []
---

# ക്ലറിക്കല്‍ ജോലികള്‍ക്കായി നിയമനം 

> **Lead Summary:** **കോഴിക്കോട് :** പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ജോലികള്‍ക്കായി ഒരു ഉദ്യോഗാര്‍ത്ഥിയെ വകുപ്പിന്റെ കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

## Article Content

**കോഴിക്കോട് :** പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ജോലികള്‍ക്കായി ഒരു ഉദ്യോഗാര്‍ത്ഥിയെ വകുപ്പിന്റെ കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഓഫീസില്‍ നേരിട്ടോ, ഇ-മെയില്‍ മുഖേനയോ ലഭ്യമാക്കണം.

വിജ്ഞാപനം, അപേക്ഷാഫോം എന്നിവ www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24. ഫോണ്‍: 0495-2377786.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228149/recruitment-for-clerical-jobs)