---
title: "മരുതേരി ചെറിയ തൈക്കണ്ടി മഹമൂദ് അന്തരിച്ചു "
english_title: "Marutheri Cheriya Thaikandi Mahmood passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228179/marutheri-cheriya-thaikandi-mahmood-passed-away"
published_at: "2024-08-14T14:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc6d70a4b08_mahamood.JPG"
keywords: []
---

# മരുതേരി ചെറിയ തൈക്കണ്ടി മഹമൂദ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മരുതേരി ചെറിയ തൈക്കണ്ടി മഹമൂദ് അന്തരിച്ചു. ഭാര്യ: ജമീല (കുറ്റ്യാടി). മക്കള്‍: ശംസീര്‍, ഷഹ്നാസ്, ഷമീമ.

## Article Content

**പേരാമ്പ്ര:** മരുതേരി ചെറിയ തൈക്കണ്ടി മഹമൂദ് അന്തരിച്ചു. ഭാര്യ: ജമീല (കുറ്റ്യാടി). മക്കള്‍: ശംസീര്‍, ഷഹ്നാസ്, ഷമീമ.

മരുമക്കള്‍: റംഷിന (നാദാപുരം), ഫഹദ് (കുറ്റ്യാടി), റഷീദ് (ഈസ്റ്റ് പേരാമ്പ്ര). സഹോദരങ്ങള്‍: അസൈനാര്‍, സുലൈഖ, ഹമീദ്, യൂസഫ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228179/marutheri-cheriya-thaikandi-mahmood-passed-away)