---
title: "കൂരാച്ചുണ്ട് ഒടിക്കുഴിയിലെ മംഗലത്ത് പുത്തന്‍പുരയില്‍ (പാത്തിച്ചാലില്‍) അന്നമ്മ അന്തരിച്ചു "
english_title: "Annamma passed away at Puthanpurayil (Pathichalil) in Mangalat, Otikuzhiyil, Koorachund."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228345/annamma-passed-away-at-puthanpurayil-pathichalil-in-mangalat-otikuzhiyil-koorachund"
published_at: "2024-08-15T09:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bd7811d77c0_eali.JPG"
keywords: []
---

# കൂരാച്ചുണ്ട് ഒടിക്കുഴിയിലെ മംഗലത്ത് പുത്തന്‍പുരയില്‍ (പാത്തിച്ചാലില്‍) അന്നമ്മ അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **ഒടിക്കുഴിയിലെ മംഗലത്ത് പുത്തന്‍പുരയില്‍ (പാത്തിച്ചാലില്‍) അന്നമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ഭവനത്തില്‍ ആരംഭിച്ച് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട് : **ഒടിക്കുഴിയിലെ മംഗലത്ത് പുത്തന്‍പുരയില്‍ (പാത്തിച്ചാലില്‍) അന്നമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ഭവനത്തില്‍ ആരംഭിച്ച് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ്: പരേതനായ പൗലോസ്. മക്കള്‍: ചാക്കോച്ചന്‍, വല്‍സമ്മ, ഷേര്‍ലി, ബാബു ജോയി.

മരുമക്കള്‍: റോസിലി ചേനാപറമ്പില്‍ (ചെമ്പ്ര), രാജു ചേരിക്കല്‍ (ചെറുപുഴ), വര്‍ഗീസ് മുഞ്ഞമ്മെകുടിയില്‍, ഏലിയാമ്മ താഴെകാട്ട് (ഇരുവരും ഇരിട്ടി), നോബിള്‍ ആനിക്കാട്ട് പുതുപ്പാടി (ജെപിഎച്ച്എന്‍, സിഎച്ച്‌സി കൂരാച്ചുണ്ട്). സഹോദരങ്ങള്‍: പരേതരായ കുര്യാക്കോസ്, മാത്യു, മേരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228345/annamma-passed-away-at-puthanpurayil-pathichalil-in-mangalat-otikuzhiyil-koorachund)