---
title: "കൂരാച്ചുണ്ട് പോട്ടെപറമ്പില്‍ സേവ്യര്‍ അന്തരിച്ചു "
english_title: "zavier passed away in Coorachud Poteparambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228378/zavier-passed-away-in-coorachud-poteparambil"
published_at: "2024-08-15T11:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bd966835983_sevier.JPG"
keywords: []
---

# കൂരാച്ചുണ്ട് പോട്ടെപറമ്പില്‍ സേവ്യര്‍ അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് :** കര്‍ഷകനും കൂരാച്ചുണ്ട് ടൗണിലെ മുന്‍ വ്യാപാരിയുമായിരുന്ന പോട്ടെപറമ്പില്‍ സേവ്യര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിസെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട് :** കര്‍ഷകനും കൂരാച്ചുണ്ട് ടൗണിലെ മുന്‍ വ്യാപാരിയുമായിരുന്ന പോട്ടെപറമ്പില്‍ സേവ്യര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിസെമിത്തേരിയില്‍.

ഭാര്യ : ത്രേസ്യാമ്മ മേനാച്ചേരി (തൃശൂര്‍) മക്കള്‍ : മീന (ശാന്തി ഹോസ്പിറ്റല്‍, ഓമശ്ശേരി), ഡെയ്‌സി, ബെന്നി ( എഎസ്‌ഐ പെരുവണ്ണാമൂഴി പോലീസ് സ്‌റേറഷന്‍), ഷെല്ലി.

മരുമക്കള്‍: ബെന്നി പുളിക്കല്‍ (കോടഞ്ചേരി), ജൂലിയസ് പുന്നത്താനത്ത് (പുല്ലൂരാംപാറ), ലിസി പാറപ്പുറത്ത് (സെന്റ്. മേരീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കല്ലാനോട്), തോമസ് കുഞ്ഞു വീട്ടില്‍ (സൗദി അറേബ്യ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228378/zavier-passed-away-in-coorachud-poteparambil)