---
title: "കൂരാച്ചുണ്ട് നടുവിലേട്ട് അന്നമ്മ ദേവസ്യ അന്തരിച്ചു "
english_title: "Annamma Devasya passed away in Koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228406/annamma-devasya-passed-away-in-koorachund"
published_at: "2024-08-15T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdab7db0b3c_treasya.JPG"
keywords: []
---

# കൂരാച്ചുണ്ട് നടുവിലേട്ട് അന്നമ്മ ദേവസ്യ അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് :** നടുവിലേട്ട് അന്നമ്മ ദേവസ്യ അന്തരിച്ചു. കോട്ടയം കരയം പുറത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിസെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ ദേവസ്യ.

## Article Content

**കൂരാച്ചുണ്ട് :** നടുവിലേട്ട് അന്നമ്മ ദേവസ്യ അന്തരിച്ചു. കോട്ടയം കരയം പുറത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിസെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ ദേവസ്യ.

മക്കള്‍: മേരി, തെയ്യാമ്മ, മത്തച്ചന്‍, ജോസഫ്, റോസമ്മ, ലീലാമ്മ, എന്‍.ഡി. പത്രോസ്, തോമസ്, മോളി, ജോണ്‍സണ്‍, ജോര്‍ജ്, പരേതരായ പാപ്പച്ചന്‍, പെണ്ണമ്മ.

മരുമക്കള്‍: തങ്കമ്മ ചേണാട്ട്, ജോസഫ് തേനംമാക്കല്‍ (കരിയാത്തുംപാറ), ജോസഫ് വരിക്കാശ്ശേരി (കല്ലാനോട്), പെണ്ണമ്മ അരീക്കല്‍, പൗമീന കടപ്പൂര്‍, തോമസ് ആര്യമണ്ണില്‍ (മാനന്തവാടി), സോളി അമ്പാട്ട് (പുന്നക്കല്‍), സൂസന്‍ പൊരിയത്ത്, ജോസഫ് താന്നിയാനിക്കല്‍ (കൂരാച്ചുണ്ട്), ഷൈജ തയ്യില്‍ (വേനപ്പാറ), അനിത വട്ടപ്പലത്ത് (പുതുപ്പാടി), പരേതരായ ജോയി കാശാംകുറ്റിയില്‍, ജോസഫ് വെട്ടുകല്ലുംപുറത്ത്.

സഹോദരങ്ങള്‍: മേരി ആനക്കല്ലുങ്കല്‍, പരേതനായ തോമസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228406/annamma-devasya-passed-away-in-koorachund)