---
title: "പൈതോത്ത് വടക്കയില്‍ ഹരിദാസന്‍ നിര്യതനായി "
english_title: "Haridasan died in the north of Pythoth perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22842/haridasan-died-in-the-north-of-pythoth-perambra"
published_at: "2022-01-27T08:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f205b42a40b_0000 WATERMARK.jpg"
keywords: []
---

# പൈതോത്ത് വടക്കയില്‍ ഹരിദാസന്‍ നിര്യതനായി 

> **Lead Summary:** **പേരാമ്പ്ര:** പൈതോത്ത് വടക്കയില്‍ ഹരിദാസന്‍ നിര്യതനായി. സംസ്‌ക്കാരം ഇന്ന് കാലത്ത് 8.30 ന് വീട്ടുവളപ്പില്‍. പരേതരായ ശങ്കരന്‍ നമ്പ്യാരുടെയും കല്ല്യണി അമ്മയുടെയും മകനാണ്.

## Article Content

**പേരാമ്പ്ര:** പൈതോത്ത് വടക്കയില്‍ ഹരിദാസന്‍ നിര്യതനായി. സംസ്‌ക്കാരം ഇന്ന് കാലത്ത് 8.30 ന് വീട്ടുവളപ്പില്‍. പരേതരായ ശങ്കരന്‍ നമ്പ്യാരുടെയും കല്ല്യണി അമ്മയുടെയും മകനാണ്.

ഭാര്യ: ശ്രീജ. മകള്‍: ശില്പ. സഹോദരങ്ങള്‍: നിര്‍മ്മല (തെരുവത്ത് കടവ്), പ്രസന്ന (കരുവണ്ണൂര്‍ ), പത്മജ (ബാലുശ്ശേരി), ജയ ദാസന്‍, രാധാകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22842/haridasan-died-in-the-north-of-pythoth-perambra)