---
title: "നടുവണ്ണൂര്‍ വെള്ളോട്ട് അങ്ങാടിയില്‍ അരണങ്ങല്‍ ഒ.എം. മോഹന്‍കുമാര്‍ (ഷിജു) അന്തരിച്ചു "
english_title: "Aranangal in Nduvannur Vellot angadiyil O.M. Mohankumar (Shiju) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228473/aranangal-in-nduvannur-vellot-angadiyil-om-mohankumar-shiju-passed-away"
published_at: "2024-08-15T16:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bddc0294d2d_aranangal.jpg"
keywords: []
---

# നടുവണ്ണൂര്‍ വെള്ളോട്ട് അങ്ങാടിയില്‍ അരണങ്ങല്‍ ഒ.എം. മോഹന്‍കുമാര്‍ (ഷിജു) അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍ : **വാകയാട് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ലാബ് അസിസ്റ്റന്റ് നടുവണ്ണൂര്‍ വെള്ളോട്ട് അങ്ങാടിയില്‍ അരണങ്ങല്‍ ഒ.എം. മോഹന്‍കുമാര്‍ (ഷിജു 49) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**നടുവണ്ണൂര്‍ : **വാകയാട് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ലാബ് അസിസ്റ്റന്റ് നടുവണ്ണൂര്‍ വെള്ളോട്ട് അങ്ങാടിയില്‍ അരണങ്ങല്‍ ഒ.എം. മോഹന്‍കുമാര്‍ (ഷിജു 49) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ ഒ.എം. അച്ചുതന്‍ നായര്‍. മാതാവ്: പ്രേമലത. ഭാര്യ: ധന്യ. മക്കള്‍: നേഖ, നിരജ്ഞ് (വിദ്യാര്‍ത്ഥി ഭവന്‍സ് സ്‌ക്കൂള്‍ കൊയിലാണ്ടി). സഹോദരങ്ങള്‍: ഷീജ (വിയ്യൂര്‍), രാജു (കെഎസ്ഇബി മേപ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228473/aranangal-in-nduvannur-vellot-angadiyil-om-mohankumar-shiju-passed-away)