---
title: "മുതുകാട് പറമ്പില്‍ മീത്തല്‍ കണ്ടത്തി അന്തരിച്ചു "
english_title: "Mutukad parambil Meethal kandathi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228484/mutukad-parambil-meethal-kandathi-passed-away"
published_at: "2024-08-15T16:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bde2a222250_kandathi.jpg"
keywords: []
---

# മുതുകാട് പറമ്പില്‍ മീത്തല്‍ കണ്ടത്തി അന്തരിച്ചു 

> **Lead Summary:** **മുതുകാട്:** പറമ്പില്‍ മീത്തല്‍ പരേതനായ കൊറുമ്പന്റെ ഭാര്യ കണ്ടത്തി അന്തരിച്ചു. മക്കള്‍: ജാനു, ദാമോദരന്‍, ലീല അരിക്കുളം, നാരായണന്‍ കിഴക്കന്‍ പേരാമ്പ്ര, പരേതരായ ശാരദ, ശാന്ത.

## Article Content

**മുതുകാട്:** പറമ്പില്‍ മീത്തല്‍ പരേതനായ കൊറുമ്പന്റെ ഭാര്യ കണ്ടത്തി അന്തരിച്ചു. മക്കള്‍: ജാനു, ദാമോദരന്‍, ലീല അരിക്കുളം, നാരായണന്‍ കിഴക്കന്‍ പേരാമ്പ്ര, പരേതരായ ശാരദ, ശാന്ത.

മരുമക്കള്‍: ശ്രീധരന്‍ താമരശേരി, ഷീന നാരായണന്‍, പരേതരായ കുഞ്ഞിക്കണ്ണന്‍, വേലായുധന്‍, ബാബു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228484/mutukad-parambil-meethal-kandathi-passed-away)