---
title: "പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് കെയര്‍ പ്ലസ് ലബോറട്ടറി "
english_title: "Care Plus Laboratory by organizing a medical camp at the police station"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228646/care-plus-laboratory-by-organizing-a-medical-camp-at-the-police-station"
published_at: "2024-08-16T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bee8cc7c782_lab.JPG"
keywords: []
---

# പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് കെയര്‍ പ്ലസ് ലബോറട്ടറി 

> **Lead Summary:** **പേരാമ്പ്ര: **കെയര്‍ പ്ലസ് ലബോറട്ടറി സ്വാതന്ത്രദിനത്തില്‍ പന്തിരിക്കര പൊലീസ് സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്ഥാപനത്തില്‍ കെയര്‍ പ്ലസ് മാനേജിംഗ് ഡയറക്ടര്‍ ഹക്കീം പതാക ഉയര്‍ത്തി.

## Article Content

**പേരാമ്പ്ര: **കെയര്‍ പ്ലസ് ലബോറട്ടറി സ്വാതന്ത്രദിനത്തില്‍ പന്തിരിക്കര പൊലീസ് സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്ഥാപനത്തില്‍ കെയര്‍ പ്ലസ് മാനേജിംഗ് ഡയറക്ടര്‍ ഹക്കീം പതാക ഉയര്‍ത്തി.

ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് പി.എം മനോജ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്യാമ്പില്‍ മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228646/care-plus-laboratory-by-organizing-a-medical-camp-at-the-police-station)