---
title: "എടക്കര സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു"
english_title: "Students of Edakkara School presented books"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228681/students-of-edakkara-school-presented-books"
published_at: "2024-08-16T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bef79e763a6_book.jpg"
keywords: []
---

# എടക്കര സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു

> **Lead Summary:** **അന്നശ്ശേരി: **ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കൂട്ടുകാര്‍ക്ക് എടക്കര എഎസ് വി യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു.

## Article Content

**അന്നശ്ശേരി: **ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കൂട്ടുകാര്‍ക്ക് എടക്കര എഎസ് വി യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു.

120 പുസ്തകങ്ങള്‍ സ്‌കൂള്‍ ലീഡര്‍ ഇ. ശാലു പ്രധാനധ്യാപകന്‍ സദാനന്ദന് കൈമാറി.

ഇത് വയനാട്ടിലെ ക്യാമ്പുകളില്‍ കഴിയുന്ന എല്‍പി വിഭാഗം കുട്ടികള്‍ക്ക് നല്‍കാനായി ജില്ലാ കലക്ടറുടെ ഓഫീസിലേക്ക്അയച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228681/students-of-edakkara-school-presented-books)