---
title: "വടക്കുമ്പാട് ചാളക്കുന്നത്ത് മീത്തല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു "
english_title: "vadakkumbhad chalakunnath Meethal Kunjikrishnan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228754/vadakkumbhad-chalakunnath-meethal-kunjikrishnan-nair-passed-away"
published_at: "2024-08-16T15:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf29ccd719e_art.JPG"
keywords: []
---

# വടക്കുമ്പാട് ചാളക്കുന്നത്ത് മീത്തല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി:** വടക്കുമ്പാട് ചാളക്കുന്നത്ത് മീത്തല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: തങ്കം, സദാശിവന്‍, പ്രസീന, പ്രജീഷ് (ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), പ്രീത.

## Article Content

**പാലേരി:** വടക്കുമ്പാട് ചാളക്കുന്നത്ത് മീത്തല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: തങ്കം, സദാശിവന്‍, പ്രസീന, പ്രജീഷ് (ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), പ്രീത.

മരുമക്കള്‍: ജിഷ (പാറക്കടവ്), സുനില്‍ കുമാര്‍ (മൂരികുത്തി), സുകുമാരന്‍ (മുട്ടുനട), പരേതനായ ബാലകൃഷ്ണന്‍ (മുതുവണ്ണാച്ച). സഹോദരന്‍: നാരായണന്‍ നായര്‍ ചാളക്കുന്നത്ത് മീത്തല്‍. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228754/vadakkumbhad-chalakunnath-meethal-kunjikrishnan-nair-passed-away)