---
title: "ശുദ്ധജല ഭക്ഷ്യ മത്സ്യകൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു"
english_title: "A training programme on freshwater food fish farming is being organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228837/a-training-programme-on-freshwater-food-fish-farming-is-being-organized"
published_at: "2024-08-16T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c02f43f0c92_fish.png"
keywords: []
---

# ശുദ്ധജല ഭക്ഷ്യ മത്സ്യകൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

> **Lead Summary:** **പെരുവണ്ണാമൂഴി :** മത്സ്യകൃഷിയില്‍ താല്പര്യമുള്ളവര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രമാണ് ശുദ്ധജല ഭക്ഷ്യ മത്സ്യകൃഷി എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**പെരുവണ്ണാമൂഴി :** മത്സ്യകൃഷിയില്‍ താല്പര്യമുള്ളവര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രമാണ് ശുദ്ധജല ഭക്ഷ്യ മത്സ്യകൃഷി എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 21 ബുധനാഴ്ച കാലത്ത് 9.45 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശീലനം. കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നടത്തുന്ന പരീശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ആഗസ്ത് 19 തിങ്കളാഴ്ച 5 മണിക്ക് മുന്‍പേ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക9496134220.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228837/a-training-programme-on-freshwater-food-fish-farming-is-being-organized)