---
title: " അടല്‍ ബിഹാരി വാജ്‌പേയി അനുസ്മരണം നടത്തി"
english_title: " Atal Bihari Vajpayee pays tribute"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228915/atal-bihari-vajpayee-pays-tribute"
published_at: "2024-08-17T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c035b4cfa40_bheehari.png"
keywords: []
---

#  അടല്‍ ബിഹാരി വാജ്‌പേയി അനുസ്മരണം നടത്തി

> **Lead Summary:** **പേരാമ്പ്ര : **രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയും, ബി ജെ പി സ്ഥാപക പ്രസിഡന്റുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ ആറാം ചരമവാര്‍ഷികദിനം ബി. ജെ പി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണവും നടത്തി .

## Article Content

**പേരാമ്പ്ര : **രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയും, ബി ജെ പി സ്ഥാപക പ്രസിഡന്റുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ ആറാം ചരമവാര്‍ഷികദിനം ബി. ജെ പി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണവും നടത്തി .

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് അധ്യക്ഷത വഹിച്ചു.

കെ.എം സുധാകരന്‍, ഡി.കെ മനു, നവനീത് കൃഷ്ണന്‍, ടി.എം ഹരിദാസ്, എം സായി ദാസ്, കെ.പി ബാബു, ഇ ടി ബാലന്‍, കെ.പി കുഞ്ഞികണ്ണന്‍, കെ.പി രാഘവന്‍കെ.കെ സജീവന്‍ , ലൈജു വലായുധന്‍, കെ. ഗോകുല്‍ ദാസ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228915/atal-bihari-vajpayee-pays-tribute)