---
title: "എടവരാട് മാണിക്കോത്ത് മൊയ്തീന്‍ നിര്യാതനായി "
english_title: "Edavarad Manikoth Moideen passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22892/edavarad-manikoth-moideen-passed-away"
published_at: "2022-01-27T12:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f243f68e201_0000 WATERMARK.jpg"
keywords: []
---

# എടവരാട് മാണിക്കോത്ത് മൊയ്തീന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** എടവരാട് കൈപ്രം പള്ളി മഹല്ല് കമ്മിറ്റി മുന്‍ ട്രഷറര്‍ മാണിക്കോത്ത് മൊയ്തീന്‍ നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ തെയ്യത്താങ്കണ്ടി. മക്കള്‍: അബ്ദു, കുഞ്ഞമ്മത്, റഫീഖ്. മരുമക്കള്‍: സറീന (പൈതോത്ത്), ഹാജറ (കൂരാച്ചുണ്ട്), സക്കീന (ചെറുവണ്ണൂര്‍).

## Article Content

**പേരാമ്പ്ര:** എടവരാട് കൈപ്രം പള്ളി മഹല്ല് കമ്മിറ്റി മുന്‍ ട്രഷറര്‍ മാണിക്കോത്ത് മൊയ്തീന്‍ നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ തെയ്യത്താങ്കണ്ടി. മക്കള്‍: അബ്ദു, കുഞ്ഞമ്മത്, റഫീഖ്. മരുമക്കള്‍: സറീന (പൈതോത്ത്), ഹാജറ (കൂരാച്ചുണ്ട്), സക്കീന (ചെറുവണ്ണൂര്‍).

സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല (കണ്ടിമണ്ണില്‍), സൂപ്പി തയ്യുള്ളതില്‍ (അരൂര്), പരേതരായ ആമിന (അരിക്കാം കാവില്‍), പാത്തുമ്മ (ചാത്തോത്ത്), അമ്മദ് (കൂരാച്ചുണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22892/edavarad-manikoth-moideen-passed-away)