---
title: "പാലേരി പുളിയുള്ളതില്‍ മാധവി അമ്മ അന്തരിച്ചു "
english_title: "Madhavi Amma passed away in Paleri Puliyullathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228945/madhavi-amma-passed-away-in-paleri-puliyullathil"
published_at: "2024-08-17T12:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c04b5be0aaf_paleri5.JPG"
keywords: []
---

# പാലേരി പുളിയുള്ളതില്‍ മാധവി അമ്മ അന്തരിച്ചു 

> **Lead Summary:** **പാലേരി: **പുളിയുള്ളതില്‍ ഗോപാലക്കുറുപ്പിന്റെ (റിട്ട. കക്കട്ടില്‍ സര്‍വ്വീസ് ബാങ്ക്) ഭാര്യ മാധവി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി: **പുളിയുള്ളതില്‍ ഗോപാലക്കുറുപ്പിന്റെ (റിട്ട. കക്കട്ടില്‍ സര്‍വ്വീസ് ബാങ്ക്) ഭാര്യ മാധവി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: ദിവാകരന്‍ ( റിട്ട. അധ്യാപകന്‍ വിഎച്ച്എസ്എസ് പാലേരി), രാജീവന്‍ ( റിട്ട. അധ്യാപകന്‍ വിഎച്ച്എസ്എസ് പാലേരി), വിനയന്‍ ( എംഇടി നാദാപുരം), പരേതനായ ജയന്‍.

മരുമക്കള്‍: ബീന (മേമുണ്ട), ബീന (അധ്യാപിക പുറമേരി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), രജിത ( മുയിപ്പോത്ത്), ദീപ (അധ്യാപിക കാവിലും പാറ ഹൈസക്കൂള്‍). സഹോദരങ്ങള്‍: മാവിലാട്ട് ബാലന്‍ നമ്പ്യാര്‍, മാവിലാട്ട് ശ്രീധരന്‍ നമ്പ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228945/madhavi-amma-passed-away-in-paleri-puliyullathil)