---
title: "എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു "
english_title: "Kunjali Haji passed away in Koloroth, Edavarad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229277/kunjali-haji-passed-away-in-koloroth-edavarad"
published_at: "2024-08-18T20:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c20925a92d2_persa.JPG"
keywords: []
---

# എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു. ഭാര്യ: പരേതയായ തെയ്യത്താങ്കണ്ടി ഖദീജ.

## Article Content

** പേരാമ്പ്ര:** എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു. ഭാര്യ: പരേതയായ തെയ്യത്താങ്കണ്ടി ഖദീജ.

മക്കള്‍: മൊയ്തീന്‍, മൈമൂന (നൊച്ചാട്), നഫീസ (കക്കാട്), മൂസ്സ, മറിയം (നടുവണ്ണൂര്‍), മുഹമ്മദ് എടവരാട് (ദുബൈ), ആമിന (ഉള്ള്യേരി).

മരുമക്കള്‍: സഫീറ (ബാലുശ്ശേരി), റാഷിദ (കൂട്ടാലിട), നാറാണത്ത് ഹാശിം (നടുവണ്ണൂര്‍), ശബ്‌ന (പിള്ളപ്പെരുവണ്ണ), അബ്ദുസ്സലാം (ഉള്ള്യേരി), പരേതരായ ആലിയാട്ട് മൊയ്തീന്‍ (നൊച്ചാട്), തരിപ്പമല്‍ മൂസ്സ (കക്കാട്).

സഹോദരങ്ങള്‍: പരേതരായ വെങ്ങളത്ത് കണ്ടി ആയിഷ, കോട്ടയംപുറത്ത് മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229277/kunjali-haji-passed-away-in-koloroth-edavarad)