---
title: "സമം വനിത കറിപൗഡര്‍ യുണിറ്റിലെ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു"
english_title: "Samam Vanitha inaugurated the sanitation complex for the workers of curry powder unit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229310/samam-vanitha-inaugurated-the-sanitation-complex-for-the-workers-of-curry-powder-unit"
published_at: "2024-08-19T00:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c244ff832ec_aSUNil.JPG"
keywords: []
---

# സമം വനിത കറിപൗഡര്‍ യുണിറ്റിലെ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമം വനിത കറിപൗഡര്‍ യുണിറ്റിലെ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ശുചിത്വ സമുച്ചയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

** ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമം വനിത കറിപൗഡര്‍ യുണിറ്റിലെ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ശുചിത്വ സമുച്ചയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ വിനീത മനോജ്, എം.എം പ്രദീപന്‍, അലീസ് മാത്യു, ലൈസ ജോര്‍ജ്, ബിന്ദു സജി, വിനിഷ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229310/samam-vanitha-inaugurated-the-sanitation-complex-for-the-workers-of-curry-powder-unit)