---
title: "വിളയാട്ടൂരിലെ ചാത്തോത്ത് കല്യാണി അമ്മ നിര്യാതയായി "
english_title: "Chathoth Kalyani Amma of Vilayattoor passed away meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22937/chathoth-kalyani-amma-of-vilayattoor-passed-away-meppayur"
published_at: "2022-01-27T16:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f27943bbd0c_0000 WATERMARK.jpg"
keywords: []
---

# വിളയാട്ടൂരിലെ ചാത്തോത്ത് കല്യാണി അമ്മ നിര്യാതയായി 

> **Lead Summary:** **മേപ്പയ്യൂര്‍ :** വിളയാട്ടൂരിലെ ചാത്തോത്ത് കല്യാണി അമ്മ നിര്യാതയായി. ഭര്‍ത്താവ് : പരേതനായ നാരായണന്‍ നമ്പ്യാര്‍. മക്കള്‍ : ബാലന്‍, കുഞ്ഞികൃഷ്ണന്‍, കുഞ്ഞിരാമന്‍, രാഘവന്‍, ഗോവിന്ദന്‍, രവീന്ദ്രന്‍. മരുമക്കള്‍ : രാധ, സൗമിനി, ശാന്ത, പത്മിനി, അജിത, ജയശ്രി, പരേതയായ പത്മിനി.

## Article Content

**മേപ്പയ്യൂര്‍ :** വിളയാട്ടൂരിലെ ചാത്തോത്ത് കല്യാണി അമ്മ നിര്യാതയായി. ഭര്‍ത്താവ് : പരേതനായ നാരായണന്‍ നമ്പ്യാര്‍. മക്കള്‍ : ബാലന്‍, കുഞ്ഞികൃഷ്ണന്‍, കുഞ്ഞിരാമന്‍, രാഘവന്‍, ഗോവിന്ദന്‍, രവീന്ദ്രന്‍. മരുമക്കള്‍ : രാധ, സൗമിനി, ശാന്ത, പത്മിനി, അജിത, ജയശ്രി, പരേതയായ പത്മിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22937/chathoth-kalyani-amma-of-vilayattoor-passed-away-meppayur)