---
title: "ചെറുവണ്ണൂര്‍ കണ്ടീ താഴ മലയില്‍മീത്തല്‍ കദീസ നിര്യാതയായി"
english_title: "Kadisha dies at Cheruvannur Kandi lower hill"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22939/kadisha-dies-at-cheruvannur-kandi-lower-hill"
published_at: "2022-01-27T16:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f27c14e38ae_0000 WATERMARK.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കണ്ടീ താഴ മലയില്‍മീത്തല്‍ കദീസ നിര്യാതയായി

> **Lead Summary:** ** ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ കണ്ടീ താഴ മലയില്‍മീത്തല്‍ കദീസ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മലയില്‍ മീത്തല്‍ അമ്മദ്. മക്കള്‍: ഇബ്രായി (പൈതോത്ത്), മൊയ്തി, റഹീം, കുഞ്ഞയിഷ, ആമിന, ഫാത്തിമ, മറിയം, സുബൈദ.

## Article Content

** ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ കണ്ടീ താഴ മലയില്‍മീത്തല്‍ കദീസ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മലയില്‍ മീത്തല്‍ അമ്മദ്. മക്കള്‍: ഇബ്രായി (പൈതോത്ത്), മൊയ്തി, റഹീം, കുഞ്ഞയിഷ, ആമിന, ഫാത്തിമ, മറിയം, സുബൈദ.

മരുമക്കള്‍: പി.ടി. അബ്ദുള്ള (മുയിപ്പൊത്ത്), അമ്മദ് (എടപ്പാറക്കണ്ടി), പി. കുഞ്ഞി മുഹമ്മദ് (കായണ്ണ), പി.പി. മൊയ്തി (വാളൂര്‍), നാസര്‍ (കീഴരിയൂര്‍), പി. നഫീസ, സി.എം. നഫീസ, ടി.കെ. സുലൈഖ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22939/kadisha-dies-at-cheruvannur-kandi-lower-hill)