---
title: "ബ്ലഡ് സ്റ്റോറജ് ഉദ്ഘാടനവും രക്തദാന ക്യാമ്പ്യം സംഘടിപ്പിച്ചു"
english_title: "Inauguration of blood storage and blood donation campaign organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229510/inauguration-of-blood-storage-and-blood-donation-campaign-organized"
published_at: "2024-08-19T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c340e815285_blood.jpg"
keywords: []
---

# ബ്ലഡ് സ്റ്റോറജ് ഉദ്ഘാടനവും രക്തദാന ക്യാമ്പ്യം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** ബ്ലഡ് സ്റ്റോറജ്‌ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് പുനൂര്‍ റിവര്‍ഷോര്‍ ഹോസ്പിറ്റലും എം വി ആര്‍ ക്യാന്‍സര്‍ സെന്ററും.

## Article Content

**പേരാമ്പ്ര :** ബ്ലഡ് സ്റ്റോറജ്‌ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് പുനൂര്‍ റിവര്‍ഷോര്‍ ഹോസ്പിറ്റലും എം വി ആര്‍ ക്യാന്‍സര്‍ സെന്ററും.

പുതുതായി ആരംഭിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229510/inauguration-of-blood-storage-and-blood-donation-campaign-organized)