---
title: "കൂത്താളി ഈരാഞ്ഞിമ്മലെ കുറുന്താഴ അപ്പനമ്പ്യാര്‍ അന്തരിച്ചു "
english_title: "Koothali Eranjimmale Kurunthaza Appanambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229525/koothali-eranjimmale-kurunthaza-appanambiar-passed-away"
published_at: "2024-08-19T19:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3559d2ce81_pala5.JPG"
keywords: []
---

# കൂത്താളി ഈരാഞ്ഞിമ്മലെ കുറുന്താഴ അപ്പനമ്പ്യാര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കൂത്താളി ഈരാഞ്ഞിമ്മലെ കുറുന്താഴ അപ്പനമ്പ്യാര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സരോജനി.

## Article Content

**പേരാമ്പ്ര : **കൂത്താളി ഈരാഞ്ഞിമ്മലെ കുറുന്താഴ അപ്പനമ്പ്യാര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സരോജനി.

മക്കള്‍ : വനജ ( മുതുവണ്ണാച്ച), സുമതി (മുയിപ്പോത്ത്), ഷിബു (മാള്‍ട്ട). മരുമക്കള്‍ : ഗംഗാധരന്‍ (മുതുവണ്ണാച്ച), ജയന്‍ കോറോത്ത് (ഫാര്‍മസിസ്റ്റ്), അഖില (തിരുവള്ളൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229525/koothali-eranjimmale-kurunthaza-appanambiar-passed-away)