---
title: "കേരള കോണ്‍ഗ്രസ് (എം) കൂരാച്ചുണ്ട് മണ്ഡലം, എട്ടാം വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍"
english_title: "Kerala Congress (M) Koorachund Constituency, 8th Ward Election Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22966/kerala-congress-m-koorachund-constituency-8th-ward-election-convention"
published_at: "2022-01-27T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f290441a1db_0000 WATERMARK.jpg"
keywords: []
---

# കേരള കോണ്‍ഗ്രസ് (എം) കൂരാച്ചുണ്ട് മണ്ഡലം, എട്ടാം വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

> **Lead Summary:** ** കൂരാച്ചുണ്ട്:** കേരള കോണ്‍ഗ്രസ് (എം) കൂരാച്ചുണ്ട് മണ്ഡലം, എട്ടാം വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വിന്‍സണ്‍ പാത്തി ചാലില്‍ അധ്യക്ഷ വഹിച്ചു.

## Article Content

** കൂരാച്ചുണ്ട്:** കേരള കോണ്‍ഗ്രസ് (എം) കൂരാച്ചുണ്ട് മണ്ഡലം, എട്ടാം വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വിന്‍സണ്‍ പാത്തി ചാലില്‍ അധ്യക്ഷ വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പൂവത്തിങ്കല്‍, അരുണ്‍ ജോസ്, ഷിനി ഷിജോ, സനീഷ് ജെയിംസ്, ജോയി, സ്റ്റീഫന്‍ ഇലവുങ്കല്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് പ്രസിഡന്റായി - ബേബി വട്ടപ്പറമ്പില്‍, വൈസ് പ്രസിഡന്റ്മാരായി പോള്‍സണ്‍ കുറിയേടത്ത്, ബെന്നി നിരപ്പേലിനേയും, ട്രഷറര്‍ ഷിജോ തട്ടാരു കുന്നേല്‍, ജനറല്‍ സെക്രട്ടറിമാരായി കുര്യച്ചന്‍ കൂനു കുന്നേല്‍, കെ.ടി. ജോസഫ് കപ്പിലുമാക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22966/kerala-congress-m-koorachund-constituency-8th-ward-election-convention)