---
title: "പ്രതിനിധി സമ്മേളനം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് അരിക്കുളം ക്ലസ്റ്റര്‍ കമ്മിറ്റി"
english_title: "SKSSF Arikkulam Cluster Committee organized the delegates' meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22997/skssf-arikkulam-cluster-committee-organized-the-delegates-meeting"
published_at: "2022-01-27T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2be8915bb0_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പ്രതിനിധി സമ്മേളനം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് അരിക്കുളം ക്ലസ്റ്റര്‍ കമ്മിറ്റി

> **Lead Summary:** ** മേപ്പയ്യൂര്‍: **എസ്.കെ.എസ്.എസ്.എഫ് അരിക്കുളം ക്ലസ്റ്റര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. എസ്.വൈ.എസ് അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍: **എസ്.കെ.എസ്.എസ്.എഫ് അരിക്കുളം ക്ലസ്റ്റര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. എസ്.വൈ.എസ് അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.

എസ്.കെ.എസ്.എസ്.എഫ് അരിക്കുളം ക്ലസ്റ്റര്‍ പ്രസിഡന്റ് എം.കെ ഫസലുറഹ്മാന്‍ അധ്യക്ഷനായി. നടുവണ്ണൂര്‍ മേഖല സര്‍ഗ്ഗലയം സെക്രട്ടറി ഫവാസ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ.ജെ.എം റൈഞ്ച് ജന. സെക്രട്ടറി, എം.എം അബ്ദുല്‍ അസീസ്, എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ ജന.സെക്രട്ടറി എം.പി ഷുഐബ്, സി.എം അഫ്‌സല്‍, മുഹമ്മദ് മിഥിലാജ്, മുഹ്‌സിന്‍ ദാരിമി, ഷറഫുദ്ധീന്‍, മുഹമ്മദ് ഷാമില്‍ ദാരിമി, എം.കെ ഫാരിഹു റഹ്മാന്‍, മുഹമ്മദ് ഷബീബ്, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് റഈസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22997/skssf-arikkulam-cluster-committee-organized-the-delegates-meeting)