---
title: "കുറ്റ്യാടി കല്ലാറ ഖദീജ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Kuttyadi Kallara Khadija Hajjumma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230000/kuttyadi-kallara-khadija-hajjumma-passed-away"
published_at: "2024-08-21T15:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5b4f0415c2_hajumma.JPG"
keywords: []
---

# കുറ്റ്യാടി കല്ലാറ ഖദീജ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി: **കല്ലാറ ഖദീജ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ചെട്ടീന്റവിട കുഞ്ഞബ്ദുള്ള.

## Article Content

**കുറ്റ്യാടി: **കല്ലാറ ഖദീജ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ചെട്ടീന്റവിട കുഞ്ഞബ്ദുള്ള.

മക്കള്‍ : ആസിയ, കുഞ്ഞമ്മദ്, മൊയ്തു, കുഞ്ഞമ്മദ്കുട്ടി (പ്രസിഡന്റ് വളയന്നൂര്‍ മഹല്ല് കമ്മിറ്റി, വൈസ് പ്രസിഡണ്ട് കലിമ ഫൗണ്ടേഷന്‍ കുറ്റ്യാടി), അബ്ദുല്‍മജീദ്, അബ്ദുസ്സലാം (മാധ്യമം ഏരിയ കോഡിനേറ്റര്‍ ), പരേതനായ മുഹമ്മദ്.

മരുമക്കള്‍: മൊയ്തു (പയ്യോളി), പാത്തു, സുബൈദ, ഹാജറ, സഫിയ, റംല, റസീന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230000/kuttyadi-kallara-khadija-hajjumma-passed-away)