---
title: "പേരാമ്പ്ര സില്‍വര്‍ കോളെജില്‍ ഒന്നാം വര്‍ഷ ഡിഗ്രി / പി.ജി കോഴ്‌സുകളില്‍ സീറ്റ് ഒഴിവ് "
english_title: "Seat Vacancy in First Year Degree / PG Courses in Perambra Silver College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230015/seat-vacancy-in-first-year-degree-pg-courses-in-perambra-silver-college"
published_at: "2024-08-21T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5c3f82ec7c_seet.JPG"
keywords: []
---

# പേരാമ്പ്ര സില്‍വര്‍ കോളെജില്‍ ഒന്നാം വര്‍ഷ ഡിഗ്രി / പി.ജി കോഴ്‌സുകളില്‍ സീറ്റ് ഒഴിവ് 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര സില്‍വര്‍ കോളെജില്‍ ഒന്നാം വര്‍ഷ ഡിഗ്രി / പി.ജി കോഴ്‌സുകളില്‍ എസ്‌സി/എസ്ടി ഉള്‍പ്പെടെ ഏതാനും സീറ്റ് ഒഴിവുണ്ട്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര സില്‍വര്‍ കോളെജില്‍ ഒന്നാം വര്‍ഷ ഡിഗ്രി / പി.ജി കോഴ്‌സുകളില്‍ എസ്‌സി/എസ്ടി ഉള്‍പ്പെടെ ഏതാനും സീറ്റ് ഒഴിവുണ്ട്.

ബിഎ ഇംഗ്ലീഷ്, ബി കോം , ബിസിഎ, ബിഎസ്‌സി -ഫുഡ് ടെക്നോളജി, ബിഎസ്‌സി സൈക്കോളജി, എംഎ ഇംഗ്ലീഷ്, എം കോം , എംഎസ്‌സി ഫുസ് സയന്‍സ് & ടെക്‌നോളജി എന്നിവയിലാണ് ഒഴിവുള്ളത്.

അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് 23 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മുന്‍പ് കോളേജ് ഓഫീസില്‍ എത്തേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230015/seat-vacancy-in-first-year-degree-pg-courses-in-perambra-silver-college)