---
title: "കെയര്‍ പ്ലസ് ലബോറട്ടറിയും ടൈലറിങ് സ്ഥാപനമായ മാസ്റ്റേഴ്‌സും സംയുക്തമായി ഹെല്‍ത്ത് പാക്കേജ് ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Health Package Camp jointly organized by Care Plus Laboratory and Masters, a tailoring firm"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230030/health-package-camp-jointly-organized-by-care-plus-laboratory-and-masters-a-tailoring-firm"
published_at: "2024-08-21T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5d24a76867_careplus.JPG"
keywords: []
---

# കെയര്‍ പ്ലസ് ലബോറട്ടറിയും ടൈലറിങ് സ്ഥാപനമായ മാസ്റ്റേഴ്‌സും സംയുക്തമായി ഹെല്‍ത്ത് പാക്കേജ് ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **കെയര്‍ പ്ലസ് ലബോറട്ടറിയും പേരാമ്പ്രയിലെ പ്രമുഖ ടൈലറിങ് സ്ഥാപനവും കൂടി ആയ മാസ്റ്റേഴ്‌സും സംയുക്തമായി സ്ഥാപനത്തിലെ തൊയിലാളികള്‍ക്ക് ഹെല്‍ത്ത് പാക്കേജ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **കെയര്‍ പ്ലസ് ലബോറട്ടറിയും പേരാമ്പ്രയിലെ പ്രമുഖ ടൈലറിങ് സ്ഥാപനവും കൂടി ആയ മാസ്റ്റേഴ്‌സും സംയുക്തമായി സ്ഥാപനത്തിലെ തൊയിലാളികള്‍ക്ക് ഹെല്‍ത്ത് പാക്കേജ് ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പില്‍ കെയര്‍ പ്ലസ് ലബോറട്ടറി ഡയറക്ടര്‍ മുഹമ്മദ് അന്‍ഷഫ് സംസാരിച്ചു. മാസ്റ്റേഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ അനുഷ ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230030/health-package-camp-jointly-organized-by-care-plus-laboratory-and-masters-a-tailoring-firm)