---
title: "സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: " CPM Organizes Perambra West Local Family Meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230071/cpm-organizes-perambra-west-local-family-meet"
published_at: "2024-08-21T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5fb97421a1_kudumbam.png"
keywords: []
---

# സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ കുടുംബ സംഗമം കൃഷ്ണപിള്ള ചരമ ദിനത്തില്‍ എരവട്ടൂര്‍ കനാല്‍മുക്കില്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ കുടുംബ സംഗമം കൃഷ്ണപിള്ള ചരമ ദിനത്തില്‍ എരവട്ടൂര്‍ കനാല്‍മുക്കില്‍ സംഘടിപ്പിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പേരാമ്പ്ര എംഎല്‍എയുമായ ടി.പി രാമകൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു. പി ബാലന്‍ അടിയോടി അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് .ടി.പി കുഞ്ഞിനന്ദന്‍ ,ക.പി ഗോപി, സി.കെ ശോകന്‍ ,എം.എം സുഗതന്‍, കെ രാമകൃഷ്ണന്‍ ,കെ നബീസ, സുലഭ കെ.എം, എന്നിവര്‍ പ്രസംഗിച്ചു ലോക്കല്‍ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും കെ പി രവിനന്ദിയുംപറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230071/cpm-organizes-perambra-west-local-family-meet)