---
title: "കല്ലോട് പുനര്‍ നിര്‍മ്മിക്കുന്ന മസ്ജിദു ത്വഖ്വ കുറ്റിയിടല്‍ കര്‍മ്മം"
english_title: "Reconstruction of the stone masjid skin stucco"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23011/reconstruction-of-the-stone-masjid-skin-stucco"
published_at: "2022-01-27T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2d52591a7e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കല്ലോട് പുനര്‍ നിര്‍മ്മിക്കുന്ന മസ്ജിദു ത്വഖ്വ കുറ്റിയിടല്‍ കര്‍മ്മം

> **Lead Summary:** ** പേരാമ്പ്ര:** വടക്കന്‍ കല്ലോട് പുനര്‍ നിര്‍മ്മിക്കുന്ന മസ്ജിദു ത്വഖ്‌വയുടെ കുറ്റിയിടല്‍ കര്‍മ്മം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വഹിച്ചു.

## Article Content

** പേരാമ്പ്ര:** വടക്കന്‍ കല്ലോട് പുനര്‍ നിര്‍മ്മിക്കുന്ന മസ്ജിദു ത്വഖ്‌വയുടെ കുറ്റിയിടല്‍ കര്‍മ്മം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വഹിച്ചു.

പി.കെ അബ്ദുള്‍ ഹമീദ് അധ്യക്ഷനായി. കല്ലൂര് കൂത്താളി മഹല്ല് പ്രസിഡന്റ് കല്ലറ കുഞ്ഞേദ് ഹാജി, സെക്രട്ടറി സലാം, മഹല്ല് ഖത്വീബ് അബ്ദുല്‍ ഗഫൂര്‍ നിസാമി, പി. പോക്കര്‍ മുസ്ല്യാര്‍, സഫീര്‍ അശ്അരി, പി.എം ബഷീര്‍, മാജിദ് ഫൈസി, അബ്ദുല്‍ അസീസ് ഫൈസി, മണവയല്‍ അഷറഫ്, അബ്ദുള്‍ ഗഫൂര്‍ നിസാമി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23011/reconstruction-of-the-stone-masjid-skin-stucco)