---
title: "ആവള മാനവയ്ക്ക് സമീപം മീത്തലെ കുറുര കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു "
english_title: " Meethale Kurura Kunhikrishnan Nambiar passed away near Avala Manava"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230212/meethale-kurura-kunhikrishnan-nambiar-passed-away-near-avala-manava"
published_at: "2024-08-22T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6df6b451be_aavala.JPG"
keywords: []
---

# ആവള മാനവയ്ക്ക് സമീപം മീത്തലെ കുറുര കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു 

> **Lead Summary:** **ആവള :** ആവള മാനവയ്ക്ക് സമീപം മീത്തലെ കുറുര കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: പ്രേമ, പരേതനായ വത്സന്‍. മരുമകന്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പിലാറത്ത് ഹരീന്ദ്രന്‍.

## Article Content

**ആവള :** ആവള മാനവയ്ക്ക് സമീപം മീത്തലെ കുറുര കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: പ്രേമ, പരേതനായ വത്സന്‍. മരുമകന്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പിലാറത്ത് ഹരീന്ദ്രന്‍.

സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍ (വാല്യക്കോട്), നാരായണി അമ്മ (എരവട്ടൂര്‍), മൊയിലോത്ത് കല്യാണി അമ്മ (എടക്കയില്‍), അപ്പുക്കുട്ടി നമ്പ്യാര്‍ (അരിക്കുളം), ലക്ഷ്മി അമ്മ (എരവട്ടൂര്‍), പരേതനായ കുഞ്ഞിക്കേളപ്പന്‍ നമ്പ്യാര്‍ (ആവള).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230212/meethale-kurura-kunhikrishnan-nambiar-passed-away-near-avala-manava)