---
title: "പേരാമ്പ്രയിലെ വിമുക്തഭടന്‍ മാരാത്ത് മോഹന്‍ദാസ് അന്തരിച്ചു "
english_title: "Marath Mohandas, Ex militory of Perambra, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230501/marath-mohandas-ex-militory-of-perambra-passed-away"
published_at: "2024-08-23T13:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c84306f1b61_0000_ATTACH__OUT.jpg"
keywords: []
---

# പേരാമ്പ്രയിലെ വിമുക്തഭടന്‍ മാരാത്ത് മോഹന്‍ദാസ് അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര **: വിമുക്തഭടന്‍ മാരാത്ത് മോഹന്‍ദാസ് (62, വേദവ്യാസ ചാരിറ്റബിള്‍ & എജ്യുക്കേഷന്‍ ട്രസ്റ്റ് അംഗം) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര **: വിമുക്തഭടന്‍ മാരാത്ത് മോഹന്‍ദാസ് (62, വേദവ്യാസ ചാരിറ്റബിള്‍ & എജ്യുക്കേഷന്‍ ട്രസ്റ്റ് അംഗം) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ മാരാത്ത് ശങ്കരമാരാര്‍. അമ്മ പരേതയായ കമലമാരസ്യാര്‍. ഭാര്യ സുജയ. മക്കള്‍ അക്ഷയ, അഞ്ജലി, മരുമകന്‍ വിവേക് (വാണിയമ്പലം)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230501/marath-mohandas-ex-militory-of-perambra-passed-away)