---
title: "കല്ലൂര്‍കാവ് മലോല്‍ മീത്തല്‍ ബാലന്‍ നിര്യാതനായി"
english_title: "Kallurkavu Malol Mittal Balan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23053/kallurkavu-malol-mittal-balan-passed-away"
published_at: "2022-01-28T10:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f38120e61fe_0000 WATERMARK.jpg"
keywords: []
---

# കല്ലൂര്‍കാവ് മലോല്‍ മീത്തല്‍ ബാലന്‍ നിര്യാതനായി

> **Lead Summary:** **‍ പേരാമ്പ്ര : **കല്ലൂര്‍കാവ് മലോല്‍ മീത്തല്‍ ബാലന്‍ നിര്യാതനായി. ഭാര്യ : പരേതയായ കല്യാണി. മക്കള്‍ : നാരായണന്‍, ശാന്ത, നളിനി, ശ്രീജ. മരുമക്കള്‍ : മാധവന്‍ (തുറയ്യൂര്‍), ദാമോദരന്‍ (വെള്ളുക്കര), ദേവൂ (മുതുക്കാട്), പരേതനായ വേലായുധന്‍ (വാല്യക്കോട്). സഞ്ചയനം ശനിയാഴ്ച.

## Article Content

**‍ പേരാമ്പ്ര : **കല്ലൂര്‍കാവ് മലോല്‍ മീത്തല്‍ ബാലന്‍ നിര്യാതനായി. ഭാര്യ : പരേതയായ കല്യാണി. മക്കള്‍ : നാരായണന്‍, ശാന്ത, നളിനി, ശ്രീജ. മരുമക്കള്‍ : മാധവന്‍ (തുറയ്യൂര്‍), ദാമോദരന്‍ (വെള്ളുക്കര), ദേവൂ (മുതുക്കാട്), പരേതനായ വേലായുധന്‍ (വാല്യക്കോട്). സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23053/kallurkavu-malol-mittal-balan-passed-away)