---
title: "കോഴിക്കോട് റവന്യൂ ജില്ലാ ടിടിഐ കലോത്സവത്തിന് മേപ്പയ്യൂര്‍ സലഫിയില്‍ ഉജ്ജ്വല തുടക്കം "
english_title: "Kozhikode Revenue District TTI Kalolsavam Gets Off To A Grand Start At Meppayyur Salafi "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230578/kozhikode-revenue-district-tti-kalolsavam-gets-off-to-a-grand-start-at-meppayyur-salafi"
published_at: "2024-08-23T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c86b4374786_kozhikode.png"
keywords: []
---

# കോഴിക്കോട് റവന്യൂ ജില്ലാ ടിടിഐ കലോത്സവത്തിന് മേപ്പയ്യൂര്‍ സലഫിയില്‍ ഉജ്ജ്വല തുടക്കം 

> **Lead Summary:** **മേപ്പയ്യൂര്‍: **കോഴിക്കോട് റവന്യൂ ജില്ലാ ടിടിഐ, പിപിടിടിഐ കലോത്സവത്തിന് മേപ്പയ്യൂരില്‍ ഉജ്ജ്വല തുടക്കം. സലഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ വെച്ച് നടന്ന ചടങ്ങ് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **കോഴിക്കോട് റവന്യൂ ജില്ലാ ടിടിഐ, പിപിടിടിഐ കലോത്സവത്തിന് മേപ്പയ്യൂരില്‍ ഉജ്ജ്വല തുടക്കം. സലഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ വെച്ച് നടന്ന ചടങ്ങ് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ഡിഡിഇ സി. മനോജ് കുമാര്‍ അധ്യക്ഷനായി. ജപ്പാനിലെ ജുഡന്‍ണ്ടോ യൂണിവേഴ്‌സിറ്റി അസോ. പൊഫസര്‍ ഡോ. ഉഷിയോ, പിന്നണി ഗായകന്‍ അജയ് ഗോപാല്‍ എന്നിവര്‍ മുഖ്യാതിഥിയായി.

ഡോ. യു.കെ അബ്ദുല്‍ നാസര്‍, റാബിയ ഏടത്തിക്കണ്ടി, പി. ഹസീസ്, എ.വി അബ്ദുള്ള, മിത്തു തിമോത്തി, അജയ് ആവള, എം. ജയചന്ദ്രന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230578/kozhikode-revenue-district-tti-kalolsavam-gets-off-to-a-grand-start-at-meppayyur-salafi)