---
title: "ചാലിക്കരയിലെ കൊല്ലിയില്‍ എസ്.കെ ബിയ്യ അന്തരിച്ചു "
english_title: "SK Biya passed away at Kolliyil in Chalikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230634/sk-biya-passed-away-at-kolliyil-in-chalikkara"
published_at: "2024-08-23T20:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8a5db001a6_pathu.JPG"
keywords: []
---

# ചാലിക്കരയിലെ കൊല്ലിയില്‍ എസ്.കെ ബിയ്യ അന്തരിച്ചു 

> **Lead Summary:** **ചാലിക്കര **: ചാലിക്കരയിലെ പരേതനായ പി.പി തറുവയിക്കുട്ടിയുടെ ഭാര്യ കൊല്ലിയില്‍ എസ്.കെ ബിയ്യ അന്തരിച്ചു. മക്കള്‍: ആയിഷ, സുബൈദ, സഫിയ.

## Article Content

**ചാലിക്കര **: ചാലിക്കരയിലെ പരേതനായ പി.പി തറുവയിക്കുട്ടിയുടെ ഭാര്യ കൊല്ലിയില്‍ എസ്.കെ ബിയ്യ അന്തരിച്ചു. മക്കള്‍: ആയിഷ, സുബൈദ, സഫിയ.

മരുമക്കള്‍: എന്‍.പി മൂസ്സ (പൂനത്ത്), മൂസ്സ (ഉള്ള്യേരി), അബ്ദുള്ള (ചാലിക്കര). സഹോദരങ്ങള്‍: എസ്.കെ കുഞ്ഞമ്മത് ഹാജി, എസ്.കെ. അസ്സയിനാര്‍ (മുസ്ലിംലീഗ് സ്റ്റേറ്റ് കൗണ്‍സിലര്‍), എസ്.കെ. ഇബ്രാഹിം ഹാജി, എസ്.കെ ലതീഫ്, എസ്.കെ. അബ്ദുല്‍ അസീസ്, ഫാതിമ ആയിശക്കുട്ടി, ആമിന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230634/sk-biya-passed-away-at-kolliyil-in-chalikkara)