---
title: "ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് "
english_title: "Ayurvedic Medical Camp at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230662/ayurvedic-medical-camp-at-meppayoor"
published_at: "2024-08-23T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8cb92f3864_ayoour.JPG"
keywords: []
---

# ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 

> **Lead Summary:** **മേപ്പയ്യൂര്‍ :** ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റും ഭാരതീയ ചികിത്സാ വകുപ്പ് നരക്കോട് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുമായി സഹകരിച്ച് ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ 1 മണി വരെ സൗജന്യ ആയുര്‍വേദ ചികിത്സാ ക്യാമ്പ് നടത്തുന്നു.

## Article Content

**മേപ്പയ്യൂര്‍ :** ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റും ഭാരതീയ ചികിത്സാ വകുപ്പ് നരക്കോട് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുമായി സഹകരിച്ച് ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ 1 മണി വരെ സൗജന്യ ആയുര്‍വേദ ചികിത്സാ ക്യാമ്പ് നടത്തുന്നു.

താല്പര്യമുള്ളവര്‍ നാളെ രാവിലെ 11 മണിക്ക് വിഎച്ച്എസ്ഇ ബ്ലോക്കില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230662/ayurvedic-medical-camp-at-meppayoor)