---
title: "ബി നാരായണന്‍ അനുസ്മരണം നടത്തി"
english_title: "B Narayanan pays homage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230743/b-narayanan-pays-homage"
published_at: "2024-08-24T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c979e5bb684_anusmaranam.png"
keywords: []
---

# ബി നാരായണന്‍ അനുസ്മരണം നടത്തി

> **Lead Summary:** **ആവള: **അധ്യാപകനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ബി.നാരായണന്റെ അഞ്ചാം ചരമവാര്‍ഷിക ദിനാചരണം ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തി.

## Article Content

**ആവള: **അധ്യാപകനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ബി.നാരായണന്റെ അഞ്ചാം ചരമവാര്‍ഷിക ദിനാചരണം ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തി.

ബാലസാഹിത്യകാരന്‍ ബാലകൃഷ്ണന്‍ എടക്കയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. കലാവേദി പ്രസിഡണ്ട് ബൈജു ആവള അധ്യക്ഷത വഹിച്ചു.

വി.കെ.നൗഷാദ്. സി.എം. ഗംഗാധരന്‍, കെ.അപ്പുക്കുട്ടി, വിജയന്‍ ആവള. കെ. മൊയ്തീന്‍. രാജന്‍ അരീക്കല്‍. ടി.പി മൊയ്തു. ടി.എം രാഘവക്കുറുപ്പ് . പി.എം.സുധാകരന്‍ . വി.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230743/b-narayanan-pays-homage)