കക്കയം : കരിയാത്തുംപാറയിലെ ജാനു (77) അന്തരിച്ചു. ഭര്‍ത്താവ്: ഗോപാലന് (റിട്ട: കെഎസ്ഇബി).
മക്കള്‍: രാജു (പോസ്റ്റ് മാസ്റ്റര്‍ ഉള്ള്യേരി), അജി (ക്രൈം ബ്രാഞ്ച് എസ്ഐ കോഴിക്കോട്), അജിത (ജിയുപി സ്കൂള്‍ നടക്കാവ്), സുനില്‍കുമാര്‍ (എസ്ഐ കോഴിക്കോട്). മരുമക്കള്‍: ജഷിത, ബിന്ദു, ബിജി, വേലായുധന്.
Janu of Kariyathumpara passed away