---
title: "സ്വര്‍ണ്ണാഭരണം കളഞ്ഞു കിട്ടി"
english_title: "The gold ornaments were stolen."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230770/the-gold-ornaments-were-stolen"
published_at: "2024-08-24T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9888b276f4_swarnam.png"
keywords: []
---

# സ്വര്‍ണ്ണാഭരണം കളഞ്ഞു കിട്ടി

> **Lead Summary:** **പാലേരി : **വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വെച്ച് ഒരു സ്വര്‍ണ്ണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്.

## Article Content

**പാലേരി : **വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വെച്ച് ഒരു സ്വര്‍ണ്ണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്.

വ്യാഴാഴ്ച കാലത്താണ് റോഡരികില്‍ നിന്ന് ആഭരണം കിട്ടിയത്. നഷ്ടപ്പെട്ടവര്‍ തെളിവ് സഹിതം ബന്ധപ്പെടുക. ഫോണ്‍:9846470920

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230770/the-gold-ornaments-were-stolen)