---
title: "കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രാജന്‍ തിരുവോത്തിനെ  ആദരിച്ചു "
english_title: "Kerala Sangeetha Nataka Academy Award winner Rajan Thiruvoth was honored"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23083/kerala-sangeetha-nataka-academy-award-winner-rajan-thiruvoth-was-honored"
published_at: "2022-01-28T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f39af736629_0000 WATERMARK.jpg"
keywords: []
---

# കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രാജന്‍ തിരുവോത്തിനെ  ആദരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രാജന്‍ തിരുവോത്തിനെ അസറ്റ് പേരാമ്പ്ര ആദരിച്ചു. അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി മൊമന്റോ സമ്മാനിച്ചു.

## Article Content

** പേരാമ്പ്ര: **കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രാജന്‍ തിരുവോത്തിനെ അസറ്റ് പേരാമ്പ്ര ആദരിച്ചു. അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി മൊമന്റോ സമ്മാനിച്ചു.

ട്രസ്റ്റ് ട്രഷറര്‍ നസീര്‍ നൊച്ചാട്, ആര്‍.പി. രവീന്ദ്രന്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം യു.സി. ഹനീഫ, പ്രദീപന്‍ കീര്‍ത്തി മന്ദിര്‍, കെ. താരീഖ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23083/kerala-sangeetha-nataka-academy-award-winner-rajan-thiruvoth-was-honored)