---
title: "കായണ്ണ ബസാര്‍ മരപ്പറ്റ ശ്രീധരന്‍ നായര്‍ അന്തരിച്ചു "
english_title: "Kayanna Bazar Marapatta Sreedharan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230992/kayanna-bazar-marapatta-sreedharan-nair-passed-away"
published_at: "2024-08-25T12:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cad3fd02ae2_kayanna.jpg"
keywords: []
---

# കായണ്ണ ബസാര്‍ മരപ്പറ്റ ശ്രീധരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **കായണ്ണ : **കായണ്ണ ബസാര്‍ മരപ്പറ്റ ശ്രീധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: കല്യാണിഅമ്മ.

## Article Content

**കായണ്ണ : **കായണ്ണ ബസാര്‍ മരപ്പറ്റ ശ്രീധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: കല്യാണിഅമ്മ.

മക്കള്‍: സുധ, രജിത ( ആശാവര്‍ക്കര്‍ കായണ്ണ പിഎച്ച്‌സി), ശ്രീജ. മരുമക്കള്‍: ഗംഗാധരന്‍ (പൂനത്ത്), മനു (കൂട്ടാലിട), പരേതനായ ഭാസ്‌കരന്‍ (വാകയാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230992/kayanna-bazar-marapatta-sreedharan-nair-passed-away)