---
title: "കീഴരിയ്യൂര്‍ കേളോത്ത് കുഞ്ഞമ്മദ് അന്തരിച്ചു "
english_title: "Keezhriyur Keloth Kunhammed passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231138/keezhriyur-keloth-kunhammed-passed-away"
published_at: "2024-08-25T22:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb658fed1ac_kelu.jpg"
keywords: []
---

# കീഴരിയ്യൂര്‍ കേളോത്ത് കുഞ്ഞമ്മദ് അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **കീഴരിയ്യൂര്‍ കേളോത്ത് കുഞ്ഞമ്മദ് അന്തരിച്ചു. പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: ഫാത്തിമ. ഭാര്യ: ഖദീജ.

## Article Content

**മേപ്പയ്യൂര്‍: **കീഴരിയ്യൂര്‍ കേളോത്ത് കുഞ്ഞമ്മദ് അന്തരിച്ചു. പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: ഫാത്തിമ. ഭാര്യ: ഖദീജ.

മക്കള്‍: ഡോ: ജമീഷ് (ജപ്പാന്‍), ജംഷീര്‍. മരുമക്കള്‍: ഷഹന (കോഴിക്കോട്), മുഹ്‌സിന. സഹോദരങ്ങള്‍: റസാക്ക്, അഷ്‌റഫ് (ഖത്തര്‍), ആയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231138/keezhriyur-keloth-kunhammed-passed-away)