---
title: "മഞ്ചേരിക്കുന്ന് അരീക്കുഴി മീത്തല്‍ കെ.വി കല്യാണി അന്തരിച്ചു "
english_title: "Areekuzhi Meethal KV Kalyani passed away in Manjerikun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231172/areekuzhi-meethal-kv-kalyani-passed-away-in-manjerikun"
published_at: "2024-08-26T09:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc04e38aa37_aree.jpg"
keywords: []
---

# മഞ്ചേരിക്കുന്ന് അരീക്കുഴി മീത്തല്‍ കെ.വി കല്യാണി അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **മഞ്ചേരിക്കുന്ന് അരീക്കുഴി മീത്തല്‍ കെ.വി കല്യാണി അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര: **മഞ്ചേരിക്കുന്ന് അരീക്കുഴി മീത്തല്‍ കെ.വി കല്യാണി അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കെ.വി കുഞ്ഞിരാമന്‍. മക്കള്‍: ബാബു, ബൈജു, ഷൈജു. മരുമക്കള്‍. ബിന്ദു, ലിബിന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231172/areekuzhi-meethal-kv-kalyani-passed-away-in-manjerikun)