---
title: " വയനാടിനായി ഒരുമിച്ച് നിള  റസിഡന്‍സ് അസോസിയേഷന്‍"
english_title: " Nila together for Wayanad  Residents' Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231443/nila-together-for-wayanad-residents-association"
published_at: "2024-08-27T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd7298621eb_wayanad.png"
keywords: []
---

#  വയനാടിനായി ഒരുമിച്ച് നിള  റസിഡന്‍സ് അസോസിയേഷന്‍

> **Lead Summary:** **കാരയാട് : **നിള റസിഡന്‍സ് അസോസിയേഷന്‍ പാളപ്പുറം വയനാട് ദുരിതബാധിതര്‍ക്കായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

## Article Content

**കാരയാട് : **നിള റസിഡന്‍സ് അസോസിയേഷന്‍ പാളപ്പുറം വയനാട് ദുരിതബാധിതര്‍ക്കായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കോഴിക്കോട് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ്ങി ന്റെ ചേംബറില്‍ അസോസിയേഷന്‍ സെക്രട്ടി  എം മിഥുല്യ , പ്രസിഡണ്ട് ആതിര തുടങ്ങിയവര്‍ ആണ്തുക കൈമാറിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231443/nila-together-for-wayanad-residents-association)