---
title: "കിഴക്കന്‍ പേരാമ്പ്ര താന്നിക്കണ്ടി അച്ചുതന്‍ നായര്‍ അന്തരിച്ചു "
english_title: "East Perambra Thannikandi Achuthan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231526/east-perambra-thannikandi-achuthan-nair-passed-away"
published_at: "2024-08-27T16:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdb6d8e0e66_kp.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര താന്നിക്കണ്ടി അച്ചുതന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കിഴക്കന്‍ പേരാമ്പ്ര താന്നിക്കണ്ടി അച്ചുതന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ഓമന അമ്മ.

## Article Content

**പേരാമ്പ്ര : **കിഴക്കന്‍ പേരാമ്പ്ര താന്നിക്കണ്ടി അച്ചുതന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ഓമന അമ്മ.

മക്കള്‍: ഉണ്ണികൃഷ്ണന്‍ (കൂത്താളി മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), അനില്‍കുമാര്‍. മരുമക്കള്‍: മഞ്ജു (കോഴിക്കോട്), പ്രീത.

സഹോദരങ്ങള്‍: അമ്മാളു അമ്മ, ലക്ഷ്മി അമ്മ, പരേതരായ അപ്പുക്കുട്ടി നായര്‍, കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231526/east-perambra-thannikandi-achuthan-nair-passed-away)