---
title: "മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ എഎസ്‌ഐ കൃഷ്ണകുമാറിനെ ആദരിച്ചു"
english_title: "ASI Krishnakumar honored with Chief Minister's Vishishta Seva Medal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231698/asi-krishnakumar-honored-with-chief-ministers-vishishta-seva-medal"
published_at: "2024-08-28T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cec38ce50da_adharav3.JPG"
keywords: []
---

# മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ എഎസ്‌ഐ കൃഷ്ണകുമാറിനെ ആദരിച്ചു

> **Lead Summary:** ** വേളം:** മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ എഎസ്‌ഐ കൃഷ്ണകുമാറിനെ ആദരിച്ചു.

## Article Content

** വേളം:** മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ എഎസ്‌ഐ കൃഷ്ണകുമാറിനെ ആദരിച്ചു.

പൊലീസ് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ കൃഷ്ണകുമാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൂട്ടായ്മയിലെ അംഗങ്ങള്‍ സ്‌നേഹോപഹാരം നല്‍കിയത്.

പ്രദീപ് കനോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.പി. സുരേഷ് അധ്യക്ഷത വഹിച്ചു. സി. ശശീന്ദ്രന്‍ സ്‌നേഹോപഹാരം കൈമാറി. എം.കെ. ഹരിദാസന്‍, വി.പി. സുനില്‍, ദിലീപ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231698/asi-krishnakumar-honored-with-chief-ministers-vishishta-seva-medal)