---
title: "നേത്ര പരിശോധന ക്യാമ്പ് "
english_title: "Eye examination camp at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231751/eye-examination-camp-at-perambra"
published_at: "2024-08-28T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ceed2ce9bf1_camp.jpg"
keywords: []
---

# നേത്ര പരിശോധന ക്യാമ്പ് 

> **Lead Summary:**  പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡിന്റെയും വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്രയുടെയും സംയുക്താഭിമുഖ്യത്തില്‍, പേരാമ്പ്ര ഗവ: വെല്‍ഫെയര്‍ സ്‌ക്കൂളില്‍ വെച്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി.

## Article Content

 പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡിന്റെയും വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്രയുടെയും സംയുക്താഭിമുഖ്യത്തില്‍, പേരാമ്പ്ര ഗവ: വെല്‍ഫെയര്‍ സ്‌ക്കൂളില്‍ വെച്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി.

വാര്‍ഡ് അംഗം സി.എം. സജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ ടി. ഷിജുകുമാര്‍ സ്വാഗതവും രസി നന്ദിയും പറഞ്ഞു. കെ. കുഞ്ഞിക്കണ്ണന്‍, എം.കെ കുഞ്ഞിക്കണ്ണന്‍, ടി.കെ. ഉണ്ണികൃഷ്ണന്‍, ടി.പി. ഉഷ, ദില്‍ഷ. റുബി, മഹേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231751/eye-examination-camp-at-perambra)